പാടാന്‍ മറന്ന പാട്ടിലെ... കേള്‍ക്കാന്‍ കൊതിച്ച ഗീതികള്‍..... മനസ്സിന്റെ താളിലന്നു നിന്‍... അധരം കുറിച്ച കവിതകള്‍..... പറയൂ പിരിഞ്ഞതെന്തു നീ.... നിഴലേ മറഞ്ഞതെങ്ങു നീ.....
Monday, 4 November 2013
Nombaram
കരഞ്ഞു തളര്‍ന്നവള്‍ അരികത്തുറങ്ങുമ്പോള്‍
വിതുമ്പുമുള്ളമെന്‍ നിദ്രയകറ്റീട്ടും
തുനിഞ്ഞതില്ല ഞാന്‍ പ്രണയിനീ നിന്നോടു
നിറഞ്ഞ പ്രേമമാം ഹൃദയം തുറക്കുവാന്‍
വിതുമ്പുമുള്ളമെന്‍ നിദ്രയകറ്റീട്ടും
തുനിഞ്ഞതില്ല ഞാന്‍ പ്രണയിനീ നിന്നോടു
നിറഞ്ഞ പ്രേമമാം ഹൃദയം തുറക്കുവാന്‍
പ്രണയം
പ്രണയം തിരഞ്ഞു പനിനീര്‍ മലരിന്‍ ദളങ്ങള്‍ ഇറുത്തവള്‍ ...
ഓരോ ദളവും ധരണിക്ക് ചൂടി..മുഴുവന്‍ ദളങ്ങളും മാഞ്ഞു...
പൂമ്പൊടി ചൂടിയ തണ്ടുമാത്രം..പ്രണയമിരിക്കുവതെങ ്ങോ...
പ്രണയം മരിച്ചതറിയാതവള്‍ പുതിയ പനിനീര്‍ തിരഞ്ഞു...
ഓരോ ദളവും ധരണിക്ക് ചൂടി..മുഴുവന്‍ ദളങ്ങളും മാഞ്ഞു...
പൂമ്പൊടി ചൂടിയ തണ്ടുമാത്രം..പ്രണയമിരിക്കുവതെങ
പ്രണയം മരിച്ചതറിയാതവള്‍ പുതിയ പനിനീര്‍ തിരഞ്ഞു...
Ormakal
അന്നു നിന്‍ കണ്ണു പൊഴിച്ച നീരെന്നുള്ളില്‍
വെണ്ണീരുകൊണ്ടൊരു കൂന തീര്‍ത്തു
കാലം മറവിതന്‍ മാറാല ചേര്‍ത്തതില്‍
പിന്നയുമെന്തിനോ മൂടിവച്ചൂ
വര്‍ഷകാലത്തിലെ മാരുതന്‍ വന്നനാള്‍
വെണ്ണീരൊരല്‍പ്പം പറന്നുയര്‍ന്നു
നിന്റെ നിണത്തിന്‍ മണമായിരുന്നതില്‍
എന്റെ നഷ്ടത്തിന്‍ നിശ്വാസവും
Subscribe to:
Comments (Atom)
